ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മാനം ഇരുണ്ടു
ഇടിയുടെ ശബ്ദം കേൾക്കുന്നു
ശക്തിയിൽ കാറ്റും വീശുന്നു
തണുത്ത കാറ്റിൽ പൂക്കളൊക്കെയാടുന്നു
മഴത്തുള്ളി മണ്ണിൽ പതിഞ്ഞതും
മണ്ണിന്റെ മണവും വന്നല്ലോ




 

അഷ്ടമി ഷാജി
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത