ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും രോഗപ്രതിരോധവും

നാമും നമ്മുടെ ചുറ്റുപാടും ശുചിത്വമുള്ളതാണെങ്കിൽ മാത്രമേ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയൂ. ശുചീകരണം സ്വന്തം വീടുകളിൽ നിന്നും തുടങ്ങണം. വീടും പരിസരവും ശുചിയാക്കുന്നതോടൊപ്പം വ്യക്തിശുചിത്വവും പാലിക്കണം. അതുപോലെ തന്നെ പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം എല്ലാവരും ഒന്നിച്ചു ശ്രമിച്ചാൽ രോഗങ്ങളെല്ലാം ഒഴിവാക്കാം


സൂരജ് ഉണ്ണികൃഷ്ണൻ
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം