ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ഈ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ അവധിക്കാലം


എങ്ങുതിരിഞ്ഞാലും
 കോവിഡ്
അങ്ങോട്ടും പോകണ്ട
ഇങ്ങോട്ടും പോകണ്ട
എങ്ങോട്ടുപോയാലും
മഹാമാരിയായ്
വീശിയടിക്കുന്ന കാറ്റുപോലെ
ഈ അവധിക്കാലം
വീട്ടിലിരിക്കാം
കഥയുടെ ലോകത്തേക്കൊരു
യാത്ര പോകാം

 

അക്ഷര
2A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത