ഞാനൊരു മുല്ല ചെടി നട്ടു വളവും വെളളവും ചേർത്തീടും എന്നും ഉണർന്നു ഞാൻ നോക്കിടും മൊട്ട് വിരിഞ്ഞോ മൊട്ട് വിരിഞ്ഞോ രാവും പകലും നോക്കിടും ഒരുനാൾ രാവിലെ നോക്കുന്വോൾ ആഹാ! മുല്ല വിരിഞ്ഞല്ലോ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത