ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/ വിദ്യാരംഗം കലാ സാഹിത്യ വേദി
2018-2019 അധ്യായനവഷത്തിലെ വിദ്യാരഗം കലാസാഹിത്യവേദിയുടെ സ്കൂൾതല നിർവ്വാഹകസമിതി ജൂൺ 1 ന് രൂപീകൃതമായി.പ്രവർത്തനങ്ങൾ ചർച്ചചെയ്തു. ജൂൺ 19 ന്പി എൻ പണിക്കർ അനുസ്മരണവും തുടർന്ന് വരുന്ന ദിവസങ്ങളിൽ വായനാവാരാചരണവും നടന്നു.വായനാദിന പ്രതിജ്ഞ,വായനാ മത്സരം,കൈയ്യെഴുത്ത് മത്സരം ,പുസ്തകാസ്വാദന മത്സരം എന്നിവ നടത്തുകയുണ്ടായി. ജൂലൈ 3 വായനാപക്ഷാചരണത്തോട് ബന്ധപ്പെട്ട് പുസ്തകാസ്വാദന രചനാ മത്സരം സംഘടിപ്പിച്ചു. ജൂലൈ 5 ന്ബഷീറിൻെറ സംഭാവനകളെസമഗ്രമായി വായിക്കാൻ അവസരം നൽകിയശേഷം 'എൻെറ ബഷീർ'എന്ന പേരിൽ ഒരു രചനാ മത്സരം ഒരുക്കുകയുണ്ടായി.2018 ജൂലൈ 9ന് വായന പക്ഷാചരണത്തിൻെറ ഭാഗമായി മരട് മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതുചടങ്ങിൽ വായനാദിന പ്രതിജ്ഞയൂ ലൈബ്രറിയിൽ ശൂീ .പി .സി ശരത്ചന്ദ്രൻെറ വായനയും പ്രാധാന്യം വിഷയമാക്കിയ ഒരൂ പഠാനമുലൃമുള്ള പ്ര