ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഈ ക്ലബിൻെറ ആഭിമുഖ്യത്തിൽ ചരിത്ര ക്വിസ് നടത്തി.ആഗസ്റ്റ് മാസം 6 ന് ഹിരോഷിമാദിനവും 9 ന് നാഗസാക്കി ദിനവും ആചരിച്ചു. അന്നേ ദിവസം അസംബ്ലിയിൽ എച്ച് എം , കുട്ടികൾ ,അദ്ധ്യാപകർ തുടങ്ങിയവർ ഈ ദിനത്തെ കുറിച്ച് സംസാരിച്ചു. പോസ്റ്റർ മത്സരം ,ക്വിസ് മത്സരം നടത്തി.