ഗവ. യൂ.പി.എസ്. പുതിച്ചൽ/ക്ലബ്ബുകൾ/പ്രവൃത്തി പരിചയ ക്ലബ്

പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം- പ്രദർശനം, കരകൗശല വസ്തുകളുടെ നിർമാണം- പ്രദർശനം, പേപ്പർ ബാഗ് നിർമാണം, ചവിട്ടി നിർമാണം, മാസ്ക് നിർമാണം.