ഗവ. യൂ.പി.എസ്. പുതിച്ചൽ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്
പരിസ്ഥിതിദിനാചരണം, വൃക്ഷ തൈനടൽ, ഒൗഷധതോട്ട നിർമാണം, ജൈവ വൈവിധ്യ ഉദ്യാന നവീകരണ പരിപാലനം, പരിസ്ഥിതി ക്വിസ്, ബോധവൽക്കരണ ക്ലാസ്, സെമിനാറുകൾ, പാഴ്വസ്തുകളിൽ നിന്നും ഉപയോഗയോഗ്യമായ ഉൽപന്നങ്ങളുടെ നിർമാണം (പേപർ ബാഗ്) പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ജൈവവളം, ജൈവകീടനാശിനി നിർമാണം, ജൈവവൈവിധ്യ രജിസ്റ്റർ നിർമാണം.
