ഗവ. യൂ.പി.എസ്. പുതിച്ചൽ/ക്ലബ്ബുകൾ/കാർഷിക ക്ലബ്- മാത‍ൃഭൂമി സീഡ്

പച്ചക്കറി കൃഷി, മുതിർന്ന കർഷകനെ ആദരിക്കൽ, കാർഷക ദിനാചരണം, കാർഷിക ക്വിസ്, പച്ചക്കറി വിത്ത് വിതരണം, വിവിധതരം പ്രോജക്ട് , ജൈവവളം- ജൈവകീടനാശിനി നിർമാണം.