ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ദിനാചരണം/എസ്.ബി ഐ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.ബി ഐ ദിനാചരണത്തിന്റെ ഭാഗമായി ജൂലായ്  1 ന് ഒരു കടലാസ് പെട്ടി നിറയെ സ്നേഹം നിറച്ച മധുരവുമായി ‌പ്രാവച്ചമ്പലം ശാഖയിലെ പ്രിയപ്പെട്ട അംഗങ്ങൾ സ്കൂൾ സന്ദർശിച്ചു.