ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/കൺസ്യൂമർ ക്ലബ്ബ്

കൺസ്യൂമർ ക്ലബ്ബ് ഉദ്ഘാടനം

കൺസ്യൂമർ ക്ലബ്ബ് അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്യുന്നു

കൺസ്യൂമർ ക്ലബ്ബ് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. കോൺഫ്ര ഭാരവാഹികളായ അഡ്വ.എസ്.രഘു, എം.ശശിധരൻ നായർ, വേണു ഹരിദാസ് , ഐ. കൃപാകരൻ, പള്ളിച്ചൽ ഗ്രാമ പഞ്ചായ അംഗം രാജേഷ്, അധ്യാപിക സ്വപ്നകുമാരി എന്നിവർ പങ്കെടുത്തു. ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ പ്രിയാകുമാരി നന്ദിയും പറഞ്ഞു.