കൈകൾ നന്നായ് കഴുകേണം
സോപ്പിട്ട് കഴുകേണം
എല്ലാ ദിവസവും കുളിക്കേണം
രണ്ടു നേരം കുളിക്കേണം
ശുചിയായിട്ടു നടക്കേണം
മാസ്ക്കിട്ട് ഇറങ്ങേണം
തുണികൾ നന്നായ് കഴുകേണം
തിളച്ചാറിയ വെള്ളം കുടിക്കേണം
കീടങ്ങളെയകറ്റേണം
നല്ല ഭക്ഷണം കഴിക്കേണം
നന്നായിട്ട് ഉറങ്ങേണം
ശുചിത്വ ശീലം വളർത്തേണം
കൃഷ്ണാഞ്ജലി 2B
2C ഗവ.യു.പി.എസ്.നേമം ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത