ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നാടുകൾ നാടുകൾ നാശത്തിലായ് കരുതിടാം ഒരുമിച്ച് ഒത്തുകൂടാം മുന്നിലായ് എപ്പോഴും നാടിന്റെ നന്മ മടിയാതെ നമ്മൾ ഓർത്തിടേണം മാലിന്യം വാരിവിതറി ടല്ലെ വാസസ്ഥലങ്ങളും മാലിന്യമില്ലാതെ കാത്തിടേണം അമ്മയായ് ഭൂമിയായ് സ്നേഹിക്കണം പ്ലാസ്റ്റിക്ക് മാലിന്യം മണ്ണിലി ടരുതെ മണ്ണിനെ നമ്മൾ സ്നേഹിക്കണം തോടും പുഴകളും കുളങ്ങളും നാടിന്റെ സമ്പത്തായ് മാറ്റി ടേണം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത