ഗവ. യൂ.പി.എസ്.അതിയന്നൂർ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കോവിഡ് 19 ഒരു മഹാമാരി ആണ് ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല .അതുകൊണ്ട് ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും പൊത്തി പിടിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽഡോക്ടറുമായി ബന്ധപ്പെടുക. പുറത്തിറങ്ങി നടക്കരുത് പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ കൂട്ടം കൂടി നിൽക്കരുത് .മറ്റു സുരക്ഷാ മാർഗ്ഗങ്ങൾ പാലിക്കുക .സർക്കാർ പറയുന്നത് അനുസരിക്കുക.

ആദിത്യൻ ബി
7 ഗവ. യൂ.പി.എസ്.അതിയന്നൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത