ഗവ. യു പി സ്ക്കൂൾ, കീച്ചേരി/കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ എവിടെ ക്ലിക്ക് ചെയ്യുക

*BRC തൃപ്പൂണിത്തുറ യുടെ ആഭിമുഖ്യത്തിൽ നടത്തിയ RAA QUIZ-2021 ൽ ദേവ് കൃഷ്ണൻ E H [std-7] രണ്ടാം സ്ഥാനം കരസ്ഥമാക്കി.

*202൦ -   2021  വർഷത്തിലെ L S S, U S S പരീക്ഷയിലെ വിജയികൾ



*സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക് ജി യു പി എസ്  കീച്ചേരി ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു

കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി സ്വപ്ന ജെ നായറിൽ നിന്നും സ്കൂൾ P S I T C ശ്രീമതി  ശരണ്യ കൃഷ്ണ കെ പ്രശസ്തി പത്രം ഏറ്റുവാങ്ങുന്നു .

*2021 -   2022  വർഷത്തിലെ U S S പരീക്ഷയിലെ വിജയി

ദേവകൃഷ്ണൻ ഇ എച്


*2021 -2022 അധ്യയന വർഷത്തെ ന്യൂമാത്സ്‌  ഉപജില്ലാതല വിജയി

ദേവകൃഷ്ണൻ ഇ എച്


*തൃപ്പൂണിത്തുറ ഉപജില്ല  ശാസ്ത്രമേള വിജയികൾ 2022-2023

കൃഷ്ണവേണി  ഇ  ബിത്രെഡ് പാറ്റേൺ - 3 rd A  ഗ്രേഡ്





*തൃപ്പൂണിത്തുറ ഉപജില്ലാ കലാമേള വിജയികൾ 2022-2023

സഫൽ  ഷറഫുദീൻ അറബി പദ്യം  ചൊല്ലൽ -3rd എ ഗ്രേഡ്
നീലിമ ടി എസ്   തമിഴ് പദ്യം  ചൊല്ലൽ -3rd  എ ഗ്രേഡ്



*തൃപ്പൂണിത്തുറ ഉപജില്ലാ കലാമേള വിജയികൾ 2023-2024

*തൃപ്പൂണിത്തുറ ഉപജില്ല  ശാസ്ത്രമേള വിജയി 2023-2024

ശിവപ്രിയ കെ എസ് ത്രെഡ് പാറ്റേൺ - 3 rd A  ഗ്രേഡ്


*2022 -2023   അധ്യയന വർഷത്തെ സ്റ്റെപ്സ്   ഉപജില്ലാതല വിജയി

അനസ്യ  സുനിൽ

*2022 -2023 അധ്യയന വർഷത്തെ U S S  വിജയി