ഗവ. യു പി സ്ക്കൂൾ, കീച്ചേരി/കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*തൃപ്പൂണിത്തുറ ബി ആർ സി  യുടെ ആഭിമുഖ്യത്തിൽ നടന്ന R A A ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം

ദേവകൃഷ്ണൻ ഇ എച്  


*202൦ -   2021  വർഷത്തിലെ L S S, U S S പരീക്ഷയിലെ വിജയികൾ

*2021 -   2022  വർഷത്തിലെ U S S പരീക്ഷയിലെ വിജയി

ദേവകൃഷ്ണൻ ഇ എച്

*2021 -2022 അധ്യയന വർഷത്തെ ന്യൂമാത്സ്‌  ഉപജില്ലാതല വിജയി

ദേവകൃഷ്ണൻ ഇ എച്

*സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക് ജി യു പി എസ്  കീച്ചേരി ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു

കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി സ്വപ്ന ജെ നായറിൽ നിന്നും സ്കൂൾ P S I T C ശ്രീമതി  ശരണ്യ കൃഷ്ണ കെ പ്രശസ്തി പത്രം ഏറ്റുവാങ്ങുന്നു .

*തൃപ്പൂണിത്തുറ ഉപജില്ല  ശാസ്ത്രമേള വിജയികൾ 2022-2023

അനുരാഗ് ബിനീഷ് ബുക്ക് ബൈൻഡിങ് -1 st A ഗ്രേഡ്
കൃഷ്ണവേണി  ഇ  ബി




*തൃപ്പൂണിത്തുറ ഉപജില്ലാ കലാമേള വിജയികൾ 2022-2023

സഫൽ  ഷറഫുദീൻ അറബി പദ്യം  ചൊല്ലൽ -3rd എ ഗ്രേഡ്
നീലിമ ടി എസ്   തമിഴ് പദ്യം  ചൊല്ലൽ -3rd  എ ഗ്രേഡ്



*2022 -2023   അധ്യയന വർഷത്തെ സ്റ്റെപ്സ്   ഉപജില്ലാതല വിജയി

അനസ്യ  സുനിൽ


*2022 -2023 അധ്യയന വർഷത്തെ U S S  വിജയി

കാശിനാഥ്  പി എ

*തൃപ്പൂണിത്തുറ ഉപജില്ല  ശാസ്ത്രമേള വിജയി 2023-2024

ശിവപ്രിയ കെ എസ് ത്രെഡ് പാറ്റേൺ - 3 rd A  ഗ്രേഡ്

*തൃപ്പൂണിത്തുറ ഉപജില്ലാ കലാമേള വിജയികൾ 2023-2024

ഐന്തവി ആനന്ദ് മലയാളം ആംഗ്യപ്പാട്ട് -2 nd  A ഗ്രേഡ്
റോണ വർഗിസ്‌ ഹിന്ദി പദ്യംചൊല്ലൽ - -2 nd  A ഗ്രേഡ്
ഹാദിയ ഹാസിഫ് അറബി പദ്യംചൊല്ലൽ -2 nd  A ഗ്രേഡ്