ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അക്ഷരവൃക്ഷം/*തത്തമ്മയുടെ കൂട്ടുകാരൻ
തത്തമ്മയുടെ കൂട്ടുകാരൻ
തത്തകളൊത്തിരി വയലിൽ ചെന്ന്
കതിരും കൊതി വരവായി
കൊക്ക് വരമ്പിൽ വയറും കാഞ്ഞ്
ഇരയെ നോക്കി ഇരിപ്പുണ്ട്
കൈയില്ലെ അപ്പം കണ്ടിട്ട്
കൊമ്പത്തുണ്ടൊരു കാക്കമ്മ
എഴുതിയത് :
സജ്‌ന സുബൈർ
ക്ലാസ് -6