ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/പോ..പോ..കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
പോ..പോ..കൊറോണ

പോ..പോ..കൊറോണ
ഈ ലോകത്തു നിന്നും
നീ പോ..പോ..കൊറോണ
മനുഷ്യരെ നീ കൊല്ലാതെ കൊറോണ
നിന്നെ ഓടിയ്ക്കാനായ് ഞങ്ങൾ
നന്നായ് കൈകൾ കഴുകും
വീട്ടിൽ ഇരിക്കും
നിന്നെ തുരത്താൻ ഞങ്ങൾക്ക്
മാലാഖമാരുണ്ട് പോലീസുമാമൻമാരുണ്ട്
ഞങ്ങളുടെ പ്രിയപ്പെട്ട
മുഖ്യമന്ത്രിയുണ്ട് ടീച്ചറമ്മയുണ്ട്
ഇവർക്കെല്ലാം എന്റെ സല്യൂട്ട്
ഒന്നാണ് ഞങ്ങൾ
ഒന്നായി നിന്ന് നിന്നെ തുരത്തും ഞങ്ങൾ
ഈ ചങ്ങല പൊട്ടിക്കും ഞങ്ങൾ
നീ പോ..പോ..കൊറോണ
 

ശ്രീഹരി ഗിരീഷ്
4 A ഗവ.യു.പി.എസ് , ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത