തിണ്ണമിടുക്ക് കാട്ടാനായി കണ്ണിൽ കണ്ടത് വാങ്ങിക്കൂട്ടും മണ്ണിനു ഭാരം കൂട്ടാൻ ആയിട്ട് എല്ലാം വാരി വലിച്ചെറിയുന്നു മണ്ണും വിണ്ണും മലിന ജലവും മലിനമാക്കി വരണം ഇവിടെ പുതിയൊരു കാലം വരണം സുന്ദരമായൊരു ലോകം ഉണരാം കൈകോർക്കാം തുടച്ചുനീക്കാം മാലിന്യത്തെ നമ്മളെ നമ്മൾ മാറ്റിയെടുത്താൽ ഭൂമി തന്നെയല്ലേ സ്വർഗ്ഗം
ഹസ്നമോൾ
1C ഗവ. യു പി എസ് ബീമാപ്പള്ളി തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത