ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം

പോരാടുവാൻ നേരമായി കൂട്ടരേ
ഇന്നീ വലിയ ദുരന്തത്തെ തുടച്ചുനീക്കാം
ലോകത്തിൻറെ ഉറക്കം കെടുത്തിയ കൊറോണ
നിർത്തി സ്നേഹ സമ്പർക്കങ്ങൾ
കണ്ണുനീർ വീഴ്ത്തരുത്
പിണങ്ങല്ലേ ചങ്ങാതി
നമ്മുടെയും നമ്മുടെ രാജ്യത്തിൻറെയും
നന്മയ്ക്കായി അകലം പാലിക്കാം
സോപ്പ് ഉണ്ട് ഹാൻഡ് വാഷ് ഉണ്ട്
എന്നുമെന്നും കഴുകി കൈകൾ
ഇന്നുമുതൽ കണ്ണി പൊട്ടിക്കാം

ഐഷാബീവി ആർ
6C ഗവ. യു പി എസ് ബീമാപ്പള്ളി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത