ഗവ. യു പി എസ് നോർത്ത് മഴുവന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം- തട്ടാംമുഗൾ,മഴുവന്നൂർ

കോല‍‍‍ഞ്ചേരി ഉപജില്ലയുടെ കീഴിൽ സ്ഥിതി ചെയ്യുന്നു.എറണാകുളം ജില്ലയിൽ സ്ഥിതി ചെയുന്കോല‍‍‍ഞ്ചേരി ഉപജില്ലയുടെ കീഴിൽ സ്ഥിതി ചെയ്യുന്നു മഴുവന്നൂർ ഗ്രാമം .വളരെ മനോഹരമായ ഗ്രാമം ആണ് മഴുവന്നൂർ ഗ്രാമം.പ്രസിദ്ദനായ ജി ശൻകരക്കുറിപ്പിൻെ് ജൻമനാട് ആണ് മഴുവന്നൂർ ഗ്രാമം .കോല‍‍‍ഞ്ചേരി,എറണാകുളം എന്നിവിടങളിലേക്ക് ബസ് സൗകരൃങൾ ഉൺഡ്.ബസ് സറ്റോപ്പിൽ നിന്ന് 500m അകലെ

പൊതുസ്ത് ലങൾ

  • ഗവ. യു പി എസ് നോർത്ത് മഴുവന്നൂർ
  • മഴുവന്നൂർ പൻചായത്ത്
  • ഹെൽത്ത് സെ൯ടർ
  • മഴുവന്നൂർ സഹകരണബാ൯ക്

ചരിത്രം

സ്ഥാപിതമായത്  1912. ഇവിടെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത് .