ഗവ. യു പി എസ് തമ്പാനൂർ/അക്ഷരവൃക്ഷം/എന്റെ സ്വന്തം കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വന്തം കേരളം

എന്റെ സ്വന്തം കേരളം
നാം ജനിച്ച കേരളം
നമ്മെ വളർത്തിട‍ുന്ന സ്വർഗ്ഗമാണ് കേരളം
കേരം നിറഞ്ഞൊര‍ു കേരളം
നമ്മെ വളർത്തിട‍ുന്ന സ്വർഗ്ഗമാണ് കേരളം
പച്ചനിറഞ്ഞ കേരളം
വ‍ൃത്തിയ‍ുള്ള കേരളം
എന്റെ സ്വന്തം നാട്
എന്റെ സ്വന്തം കേരളം
ഞാൻ ജനിച്ച കേരളം
നമ്മെ വളർത്തിട‍ുന്ന സ്വർഗ്ഗമാണ് കേരളം
നമ്മെ വളർത്തിട‍ുന്ന അമ്മയാണ് കേരളം
 

ആദിത്യൻ
4 A ഗവ. യ‍ു പി എസ് തമ്പാന‍ൂർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത