ഗവ. യു പി എസ് കാര്യവട്ടം/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ഭാഷാ പരിജ്ഞാനം പ്രോത്സാഹിപ്പിക്കാനുതകുന്ന തരത്തിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.വിദ്യാരംഗ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികൾക്ക് പരിശീലനം കൊടുത്ത് പങ്കെടുപ്പിക്കുന്നു.