ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

   എന്തൊരു വിധി ഇത്
എന്തൊരു വിധി ഇത്
കേരളത്തിന് എന്തൊരു വിധി ഇത്
നിപ്പ വന്ന് കേരളത്തെ മുക്കി
മുങ്ങിപ്പോയില്ല കേരളം
മുങ്ങിപ്പോയില്ല കേരളം
കേരളം തോൽപിച്ചു നിപ്പയെ
കേരളം തോൽപിച്ചു നിപ്പയെ
ആരോഗ്യകേരളം
എത്ര ശക്തം

എന്തൊരു വിധി ഇത്
എന്തൊരു വിധി ഇത്
കേരളത്തിന് എന്തൊരു വിധി ഇത്
കൊറോണ വന്നു കേരളത്തെ മുക്കാൻ
മുങ്ങില്ല കേരളം
മുങ്ങില്ല കേരളം
തോൽപിക്കും കൊറോണയെ
തോൽപിക്കും കൊറോണയെ
ആരോഗ്യകേരളം
എത്ര ശക്തം
                       

ഹരികൃഷ്ണൻ
6A ചങ്ങരം ഗവ യു പി എസ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത