ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/കർഷകദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ചിങ്ങം 1 കർഷകദിനവുമായി ബന്ധപ്പെട്ട് ജലക്ലബ്‌  നിരവധി പ്രവർത്തനങ്ങൾ നടത്തി.കാർഷികവൃദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളിൽ അറിവ് നിർമിക്കുക എന്നതാണ് ദിനാചരണത്തിൻറെ ലക്ഷ്യം . ദിനാചരണവുമായി ബന്ധപ്പെട്ട് കൃഷിപ്പാട്ട് മത്സരം,കൃഷിച്ചൊല്ലുകളുടെ ശേഖരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.