ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/കൈത്താങ്ങ്

ഫെബ്രുവരി 19 നു മാറനല്ലൂർ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സോപ്പ്, ലോഷൻ ഇവ വിതരണം ചെയ്തു. പി.റ്റി. എ  president , പ്രഥമാധ്യാപകൻ , സ്കൂൾ ലീഡർ , സ്കൂൾ ചെയർപേഴ്സൺ എന്നിവർ ചേർന്ന് സാധനങ്ങൾ വിതരണം ചെയ്തു.