ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/കേരളപിറവി

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ 1 കേരളപ്പിറവി സമുചിതമായി ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികൾ നടന്നത്. പൊതുസമ്മേളനത്തിൽ സ്വാഗതം, അധ്യക്ഷൻ , ആശംസ , സന്ദേശം, ഉദ്ഘാടനം, നന്ദി, എന്നിവ നിർവഹിച്ചത് കുട്ടികൾ ആയിരുന്നു. പ്രശസ്ത സാഹിത്യകാരൻ തലയിൽ മനോഹരൻ  സാറായിരുന്നു മുഖ്യാതിഥി . സ്കൂൾ ലീഡർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കുട്ടികളുമായി കേരളപ്പിറവിയെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും സംവദിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.