ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/27.ഹിന്ദി ദിനം

സെപ്തംബർ 14 വ്യാഴാഴ്ച ഹിന്ദി ദിനം ആചരിച്ചു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി ക്രമീകരിച്ചു. അസംബ്ലിയിലെ പ്രകടനങ്ങലെല്ലാം ഹിന്ദിയിലായിരുന്നു. ക്വിസ് , പോസ്റ്റർ രചന , കേട്ടെഴുത്ത് , വാക്ക് നിർമിക്കൽ , കൈയ്യെഴുത്ത് , സിനിമാഗാനാലാപനം എന്നീ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. സുഗമ ഹിന്ദി പരീക്ഷയിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.