ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ടാലന്റ് ഹണ്ട്

കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷ് മണ്ഡലത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരമാണ് ‍TALENT HUNT . മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ തല മത്സരങ്ങൾ നടത്തി തെരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടുത്തി മണ്ഡല തല മത്സരം മലയിൻകീഴ് സ്കൂളിൽ വച്ച് സംഘചിപ്പിച്ചു. എം എൽ എ തന്നെ ക്വിസ് മാസ്റ്ററായിരുന്നു എന്നതായിരുന്നു ഇതിന്റെ പ്രത്യേകത . മണ്ഡലതല മത്സരത്തിൽ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ അയോണജൂവൽ , അലൈന അശോക് കുമാർ എന്നിവർ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന്റെ അഭിമാനമായി മാറി .

പ്രമാണം:44354 TALENT HUNT 1.jpg