ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
<poem>

പൊരുതണം പൊരുതണം നേടണം നേടണം

നാളേക്കുവേണ്ടി നാം കരുതണം

സായാനസന്ധ്യയിൽഅസ്തമിക്കും സൂര്യനെ പോ-

ലൊതുങ്ങണം നാം വീടുകളിൽ

നാളെ നാമുടിക്കുമൊരു ഉദയസൂര്യനെ പോലെ

വെളിച്ചമേകി നേരിടാമീ മഹാമാരിയെ

കൊറോണാ ഭീതിയായി മാറിയ ധാരണീരണത്തിൽ

വിജയം നമുക്ക് സുനിശ്ചിതം

ആ വിജയത്തിലേക്ക് മുന്നേറുമീ രഥത്തിൽ

അശ്വവും, തേരാളിയും പോരാളിയുമായ് നാമെല്ലാം ഒരുമിച്ചു മുന്നോട്ടു

കൊറോണയാം വിപത്തിനെ നേരിടാനുറച്ച നാം

മുന്നോട്ടു മുന്നോട്ടു മുന്നോട്ടു ............

<poem>
ഏകലവ്യൻ എം ബി
7 E ഗവ . യു പി എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത