ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/ശുചിത്വവും വ്യക്തിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും വ്യക്തിത്വവും

ശുചിത്വം എന്നത് ഒരു വ്യക്തിയിൽ നിന്നും ഉടലെടുക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം.
നമ്മൾ ശുചിത്വം പാലിക്കുക യാണെങ്കിൽ പകർച്ചവ്യാധികൾ ഒന്നും അത്രപെട്ടെന്ന് നമ്മളിലേക്ക് അടുക്കുക ഇല്ല.
അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് പരിസര ശുചിത്വം.
നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിയായി സൂക്ഷിക്കണം.
നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് അത് വളരെ അത്യന്താപേക്ഷിതമാണ്.
ശുചിത്വമില്ലായ്മ യിൽനിന്ന് നമുക്ക് ധാരാളം അസുഖങ്ങൾ വന്നേക്കാം.
നമ്മളും നമ്മുടെ വീടും പരിസരവും ശുചിയായി ഇരുന്നാൽ നമുക്കും നല്ലത്
നമ്മുടെ ചുറ്റുപാടുമുള്ള അവർക്കും നല്ലത്...

അമൂല്യശ്രീ ജി എസ്സ്
3 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം