കൈകൾ നന്നായി കഴുകേണം സോപ്പും വെള്ളവും ഉപയോഗിച്ച്. നിത്യം നിത്യം ചെയ്യേണം മടികൂടാതെ ചെയ്യേണം. ശുചിത്വം എന്നത് ആവശ്യം അത്യാവശ്യവും ആണല്ലോ. ആഹാരത്തിന് മുമ്പും പിമ്പും കയ്യും വായും കഴുകേണം വ്യക്തിശുചിത്വം അനിവാര്യം പരിസര ശുചിത്വം അനിവാര്യം......
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത