ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പുലരിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്


പുലരിയിൽ

പുലരിയിൽ കുളിർ കാറ്റു
മെല്ലെ വീശി
പറവകൾ പുതു വാന
വെട്ടം തേടി
ഇലകളിൽ ഹിമ കണം
തങ്ങി നിന്നു
മലർ മൊട്ടുകൾ പതിയെ
കണ്ണ് തുറന്നു
പുതിയ പ്രഭാതത്തെ
വരവേറ്റീടാം
പ്രകൃതിയാം അമ്മയെ
ചേർന്നു നിൽക്കാം

കിരൺ എസ്സ്
7 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത