ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/കോവിഡ് ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ദിനങ്ങൾ

കൂട്ടുകാർക്കൊപ്പം കളിക്കാനായ്
കോവിഡ് കാലം കഴിഞ്ഞോട്ടേ
കൂട്ടുകാർ വന്നു വിളിച്ചാലും
മാസ്ക് ധരിച്ചേ പോകാവൂ
പുതിയ കഥകൾ വായിക്കാം
പുതിയ പാട്ടുകൾ പാടീടാം
വരയും കളിയും ചിരികളുമായ്
വീട്ടിൽ തന്നെ ഇരിക്കുക നാം

ജിതിൻ കൃഷ്ണ
2 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത