അവധിക്കാലം വീട്ടിനുള്ളിൽ അനവധി കാര്യം ചെയ്യേണം വായിച്ചീടാം പുസ്തകങ്ങൾ നേടാം അറിവുകൾ നന്നായി.. നാടൻ കളികൾ കളിച്ചീടാം നാടൻ വിഭവം ഉണ്ടാക്കാം കഴുകീടം നാം കൈകൾ രണ്ടും ഒരു മുഖമറ കൂടെ കരുതീടാം നട്ടു വളർത്താം കായ്കറികൾ നാടുകടത്താം ഈ കോറോണയെ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത