ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/വർണ്ണച്ചിറക്

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണച്ചിറക്

പാറിപ്പറക്കുന്ന പൂമ്പാറ്റേ
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
ഇത്തിരി നേരമിരുന്നേ പോ
ഇന്നൻെറ മുറ്റത്തെ പൂന്തോട്ടത്തിൽ
പല പല വർണത്തിൻ പൂന്തോട്ടം
എൻെറ മുറ്റത്തെ പൂന്തോട്ടം
ഇത്തിരി നേരമിരുന്നേ പോ
ഇന്നൻെറ മുറ്റത്തെ പൂന്തോട്ടത്തിൽ
തേൻനുകരുന്ന നിന്നെ കാണാൻ
എന്തൊരു ചന്തം പൂമ്പാറ്റേ
തേൻനുകർന്ന് പാറി നടക്കും
വർണ്ണച്ചിറകിന് എന്തൊരു ചന്തം
തേൻനുകർന്ന് തീർന്നാലും
എന്നെ വിട്ടിട്ട് പോകല്ലേ
പാറിപ്പറക്കുന്ന പൂമ്പാറ്റേ
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ

ത്രിദേവ് പി. നായർ
2 A ഗവ.യു.പി.എസ്സ് .വേങ്കോട്ടുമുക്ക്,തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത