സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽപി .യൂപി സബ്ജില്ലാ തല ശാസ്ത്രോത്സവം - ഓവറോൾ ചാംപ്യൻഷിപ്

യൂറീക്ക മേഖലാതല വിജയം

സബ്ജില്ലാ കലോൽത്സവം -കഥാരചന ,കവിതാരചന ,സംസ്‌കൃതം പ്രശ്‍നോത്തരി ഒന്നാം സ്ഥാനം ലഭിച്ചു .

ജില്ലാതല മത്സരത്തിൽ കഥാരചന - രണ്ടാം സ്ഥാനം

2021 - ലെ ഇൻസ്പയർ അവാർഡിന് ആറാം ക്ലാസിലെ അബിൻ അർഹനായി