ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

ഇന്ന് നാം ഓർത്തു തേങ്ങുന്നു
 മുൻപുള്ള ഓരോ ദിനങ്ങളും
ഇന്ന് നാംഒറ്റക്കായികൂടുകളിൽ
ഭീതിയിലാണ്ടു കഴിയുന്നു
 ഇന്ന്നാംതണലില്ലാതെകരായി
ഒറ്റക്കിരുന്നു ഞാൻ തേങ്ങുന്നു
 നമുക്ക് ഒന്നിച്ചൊരുമിച് പോരാടണം
ഈ മഹാമാരിയെ തുരത്തണം
ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ
 മുന്നേറിടാം ലോക നന്മക്കു വേണ്ടി.........
 

വൈഗ റോയ്
1 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത