ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ ..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ..

കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
കോവിഡ് കൊറോണയെ ഒന്നായി തുരത്തണം
ക്ഷമയും സഹനവും കൈമുതലാകണം
ക്ഷതമെറ്റിടാതെ ഈ രാജ്യതെ കാക്കണം
ആരോഗ്യപാലകർ പറയും കാര്യങ്ങൾ
അക്ഷരം പ്രതി നാം അനുസരിച്ചീടണം
കൈകൾ കഴുകിനാം ശുദ്ദിവരുത്തണം
കൂട്ടമായികുടുന്നിടങ്ങൾ വെടിയണം
കുട്ടത്തിൽ ആളുകൾ കുടുന്നിടതൊക്കെ ദൂ
രങ്ങൾ പാലിച്ചു
സൂക്ഷ്മത പുലർത്തണം
 ജലദോഷമോ പനി ചുമയോ പിടിച്ചാൽ
സ്വയമേ ചിഹിൽസ നടത്താതിരികണം
രോഗംമറച്ചു വയ്ക്കാതെപറയണം
രോഗിയായെന്നാൽ കരുതൽ തുടരണം
വിദേശതുനിന്നെതുന്നവർ കഴിയണം
വീടുവിട്ടെങ്ങുംഅവർ പോകാതെനോക്കണം
വിവരങ്ങൾആരോഗ്യ പാലകർക്കേക്കണം
വിനകൾവരുത്താതെ ജനതയെ കാക്കണം
 പ്രശ്നങ്ങൾ ഒരുപാട് നാട്ടിലുണ്ടെങ്കിലും
നിശ്ചിതദിവസങ്ങൾഎല്ലാം പൊറുക്കണം
കരുതലോടൊത്തു നാം മുന്നോട്ടുപോവുകിൽ ക
ഴിയും നമുക്കിതിനെ ഇല്ലായ്മ ചെയ്തിടാൻ
 

ശ്രീനന്ദന ആർ
1 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത