ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കോവിഡ് പടരുന്ന പാരിലാകെ
നേരിടാം നമുക്ക് ജാഗ്രതയാൽ,
സാമൂഹ്യ വിപത്തായ് മാറിടാതെ

മനുഷ്യകുലത്തിന്റെ അന്തകൻ
ആകാൻ വിടില്ല ഈ വ്യാധിയെ
കരുതലോടെ തന്നെ മുന്നേറി
ഇനിയും ജയിക്കാം നമുക്ക്
മുടങ്ങാതെ തുടരട്ടെ ഈ അതിജീവനം.
മനസ്സ് കോർത്ത് ഭീതിയകറ്റി
നമ്മളൊന്നായ്
അതിജീവിക്കുമീ മഹാമാരിയെ.
 

ബിബിത ബിജു
3 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത