ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2016 - 2017 അധ്യയന വർഷത്തിൽ ശ്രീമതി അനിത പി ആർ കോഡിനേറ്ററായി ജെ ആർ സി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ നല്ലരീതിയിൽ പ്രവർത്തനം നടത്തിവരുന്ന ഈ യൂണിറ്റിൽ ഇന്ന് 75 കുട്ടികൾ അംഗങ്ങളാണ്. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെ ആർ സി കേഡറ്റുകൾ ആത്മാർത്ഥമായ സേവനം ചെയ്യുന്നു.