ഐ ടി വിഭാഗത്തിൽ പ്രത്യേകമായ ഒരു അധ്യാപകൻ ഉള്ള സ്കൂളാണിത്. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഐടി ലാബ് ഈ സ്കൂളിൽ ഉണ്ട്