ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കൂ


നമ്മൾ ഇപ്പോൾ കോവിഡ് 19 എന്ന വൈറസിന്റെ പിടിയിൽ ആണ്. അക്കാരണത്താൽ നമ്മൾ കൈകൾ കഴുകി വൃത്തിയാക്ക ണം. സോപ്പ് ഉപയോഗിച്ച് കൈകൾ 20പത് സെക്കൻഡ് കൈകൾ കഴുകണം. നമ്മൾ എപ്പോഴും വൃത്തിഉളവരായിരിക്കണം. നമ്മുടെ വിടും പരിസരവും വൃത്തിയാക്കണം.ഇപ്പോൾ ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിൽ ആയിരിക്കുമ്പോൾ നമ്മൾ ലോക്ക് ഡൗണിന്റെ എല്ലാ നിർദ്ദേശങ്ങൾളും പാലിക്കണം.

ബഞ്ചമിൻ ഐപ് സക്കറിയ
6A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം