ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/ആരോഗ്യകരമായ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യകരമായ ജീവിതം


ശൗചം അഞ്ചുവിധം . അതിൽ പരമപ്രധാനമായത് പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ്. പരിസര ശുചിത്വത്തിന്റെ അഭാവമാണ് എല്ലാ അപകടകരമായ രോഗകാരികൾക്കും കാരണമാകുന്നത്. പ്രകൃതിയെ മലിനമാക്കുന്നതിൽ മനുഷ്യന്റെ പങ്ക് വളരെ വലുതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം പ്രകൃതിയെ സംഹാര താണ്ഡവമാക്കി. ഡെങ്കി, നിപ്പ, കൊറോണ മുതലായ മാരക രോഗാണുക്കൾ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി . ലോകത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ച മനുഷ്യനെ സൂഷ്മാണുക്കൾ നിർജീവരാക്കി . പരിസര ശുചീകരണം സ്വന്തം കാത്തവ്യമായ് സ്വീകരിക്കേണ്ടത്തിന്റെ ഉത്തരവാദിത്വം ഓരോത്തരം ഏറ്റെടുക്കേണ്ടതാണ്. അതു പോലെ തന്നെ വ്യക്തി ശുചിത്വവുംഅനുശീലിച്ചാൽ ആരോഗ്യകരമായ ജീവിതം നമുക്ക് പടുത്തുയർത്തുവാൻ കഴിയും. നല്ലൊരു നാളെയെ കൈപിടിച്ചുയർത്താൻ നമുക്കു സാധിക്കട്ടെ…

ഗിരി S
10 A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം