ഗവ. മോഡൽഎൽ പി എസ് തൈക്കാട്/വായനാദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ഉദ്‌ഘാടനം

പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി ശാമ വിസി ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ ഷാനവാസ് സർ സ്വാഗതം ചെയ്‌തു .തുടർന്ന് ഓർഗാനിക് തിയറ്റർ ഡയറക്ടർ ഡോക്ടർ എസ്‌ എന് സുധീർ വയനാദിന പരിവാടികൾ ഉദ്ഘാടനം ചെയ്‌തു .