ഗവ. മോഡൽഎൽ പി എസ് തൈക്കാട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
ചീര കൃഷി

തിരുവനന്തപുരം നഗരത്തിന്റെ മധ്യഭാഗത്ത് തൈക്കാട് എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ എച്എസ്എൽപിഎസ് ആൻഡ് നഴ്സറി തൈക്കാട് .1910 ആണ് ഈ സ്കൂൾ സ്ഥാപിതമായത് . ഈ സ്കൂൾ വിവിധതരത്തിലുള്ള വൃക്ഷങ്ങൾ ഉൾപ്പെടുന്ന രണ്ടര ഏക്കറിലാണ് സ്ഥിതി ചെയുന്നത് .

ധാരാളം വൃക്ഷങ്ങളും ,പച്ചക്കറി കൃഷിയും ഇവിടെ ഉണ്ട്.ഇവിടെ കൃഷി ചെയുന്ന പച്ചക്കറിയും ചീരയും ആണ് പ്രധാനമായും കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് കൊടുക്കുന്നത്.