ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നമുക്ക് ഒത്തു ചേർന്നിടാം കൊറോണയെ തുരത്തിടാം വൃത്തിയായി ഇരിക്കണം കൈയ്യൊക്കെ കഴുകണം വീട്ടിൽത്തന്നെ ഇരിക്കണം മാസ്കുകൾ ധരിക്കണം വൃത്തിയാക്കീടണം വീടും പരിസരവും നാം നമ്മെ സൂക്ഷിക്കണം ഒറ്റക്കെട്ടായി നേരിടാം വീട്ടിലിരിക്കൂ സുരക്ഷിതരായ്
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത