ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ, കൊല്ലകടവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ കൊല്ലക്കടവ് സ്ഥലത്തുള്ള  സർക്കാർ വിദ്യാലയമാണ്.

ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്
Vidyalayam.jpg
വിലാസം
കൊല്ലക്കടവ്

കൊല്ലക്കടവ്
,
കൊല്ലക്കടവ് പി.ഒ.
,
690509
സ്ഥാപിതം01 - 01 - 1902
വിവരങ്ങൾ
ഫോൺ0479 2354839
ഇമെയിൽ36073alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36073 (സമേതം)
യുഡൈസ് കോഡ്32110300703
വിക്കിഡാറ്റQ87478798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ205
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രമോദ് ബാബു. കെ. ആര്
പി.ടി.എ. പ്രസിഡണ്ട്താജ് പുഴക്കൽ
അവസാനം തിരുത്തിയത്
14-03-202436073
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് കൊല്ലകടവ്. ചെറിയനാട്ടെ പുരാതനവും പ്രസിദ്ധവുമായ ഒരു വ്യാപാര കേന്ദ്രമായി കൊല്ലകടവ് അറിയപ്പെടുന്നു. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഈ ഗ്രാമം പന്തളത്തിനും മാവേലിക്കരക്കും മദ്ധ്യഭാഗത്താണ് (പന്തളം - വെണ്മണി - കൊല്ലകടവ് - മാവേലിക്കര പാതയിൽ‍) സ്ഥിതി ചെയ്യുന്നത്.


മദ്ധ്യ തിരുവിതാംകൂറിെൻറ വിദ്യാഭ്യാസമേഖലയിൽ തനതായ പ്രവർത്തനങ്ങൾ കൊണ്ട് അനേകം കുരുന്നുകളെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച ഈ വിദ്യാലയം .ഹൈസ്ക്കൂൾ. 115വർഷത്തെ മഹത്തായ പാരമ്പര്യമുള്ള മുഹമ്മദൻസ് സ്‌കൂൾ നാല് വർഷങ്ങൾക്ക് മുൻപാണ് ഹൈസ്‌കൂളായി ഉയർത്തപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷവും എസ.എസ.എൽ.സിയ്ക്ക് നൂറു ശതമാനം വിജയം കൈവരിച്ച് മധ്യതിരുവിതാംകൂറിലെ പ്രശസ്ത വിദ്യാലയങ്ങൾക്കൊപ്പം മുഹമ്മദൻസ് ഹൈസ്‌ക്കൂളും തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒാഫീസ്, ക്ലാസ്സ് മുറികൾ, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂൾ കെട്ടിടം, എൽ. സി. ഡി. പ്രൊജക്ടർ, ലാപ് ടോപ്പ്, ഹാൻഡിക്യാമറ എന്നിവയുള്ള സ്മാർട്ട് ക്ലാസ്സ് റൂം, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങൾ, കുട്ടികളുടെ പഠനപാഠ്യേ തരപ്രവർത്തനങ്ങൾക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.വിപുലമായ ഗ്രൗണ്ട്,മനോഹരമായ പൂന്തോട്ടം,പരിസ്ഥിതി സൗഹൃദ ക്യാമ്പസ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾ ഏറ്റെടുത്ത കമ്പ്യൂട്ടർ സാക്ഷരതയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം. കാർഷികകൂട്ടായ്മയിൽ കുട്ടികൾ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി. ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങൾ എന്ന ഗണിതശാസ്ത്രമാസിക. സയൻസ് ക്ല ബിെൻറ ചാന്ദ്രയാൻ ചിത്രലേഖനം. സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസർവ്വേകൾ. വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം. .ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

SLNO NAME FROM TO
1 ശ്രീമതി വിമല സി.ആർ
2 ശ്രീമതി സുജയ
3 ശ്രീമതി ബ്രിജിത്ത്
4 ശ്രീമതി അജിത
5 ശ്രീമതി ഓമന 2020 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചെങ്ങന്നൂർ -കോടുകുളഞ്ഞി മാവേലിക്കര പാതയിൽ
  • സമീപ സ്ഥാപനങ്ങൾ - പോലീസ് സ്റ്റേഷൻ, സഞ്ജീവനി ആശുപത്രി,
  • മുസ്ലി പള്ളിക്ക് സമീപം

Loading map...