Login (English) Help
Google Translation
ദിവസവും വെളുപ്പിന് എഴുനേൽക്കണം പല്ലു വൃത്തിയായ് തേക്കേണം മിതമായ് ഭക്ഷണം കഴിക്കേണം പൊണ്ണത്തടിയകറ്റേണം വ്യായാമങ്ങൾ പതിവാക്കേണം ആഴ്ചയിലൊരിക്കൽ നഖം വെട്ടേണം പരസരം നന്നായ് സൂക്ഷിക്കേണം അങ്ങനെയങ്ങനെ ഇങ്ങനെയിങ്ങനെ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത