ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണ(കോവിഡ് -19 )

കൊറോണ(കോവിഡ് -19 )
ഇത് ഒരു വൈറസിന്റെ കഥയാണ്. ഈ വൈറസ് നമ്മുടെ ലോകത്തെ കുറച്ച് മാസങ്ങളായി ഭീതിയിലാഴ്തിക്കൊണ്ടിരിക്കുന്നു. ആദ്യം ഒരു രാജ്യത്ത്നിന്നും ഈ വൈരസ് വന്നു. ആ രാജ്യത്തിലുള്ള ജനങ്ങളെ ഓരോരുത്തരെ കൊല്ലാൻ തുടങ്ങി.പിന്നീട് മറ്റുള്ള രാജ്യങ്ങളിലേക്കും വ്യാപിച്ചു. നിമിഷനേരങ്ങൾക്കൊണ്ടാണ് ഈ വൈറസ് ഓരോരുത്തരെയും പിടിപെട്ട് കൊണ്ടിരിക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാഴ്തിക്കൊണ്ടിരിക്കുന്ന ഈ വൈറസിന്റെ പേരാണ് കൊറോണ അഥവാ കോവിഡ്19. ഈ വൈറസിനെതിരെ നമുക്ക് ഒന്നായ് പോരാടാം. നമ്മുടെ ലോകത്തെ ഈ വൈറസിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പൊരുതാം.
മുഹമ്മദ് മർഹിൽ അയൻ
1 B ജി. എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം